Top Storiesവീട്ടിലെ പ്രശ്നങ്ങള്‍ കാരണം ഞാന്‍ ഈ ലോകത്ത് നിന്ന് പോകുന്നുവെന്ന് 11കാരിയുടെ ആത്മഹത്യ കുറിപ്പ്; അമ്മയും സഹോദരിയും കൂറുമാറിയിട്ടും കുണ്ടറ ഇരട്ട പീഡനക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ഉറപ്പിച്ചത് മുഖ്യസാക്ഷിയായ മജിസ്ട്രേട്ടിന്റെ മൊഴി; 'പ്രതിസന്ധികളോട് പടവെട്ടി നേടിയ വിധി'; തനിക്കുമുണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളെന്ന് പ്രോസിക്യൂട്ടര്സ്വന്തം ലേഖകൻ1 Feb 2025 9:03 PM IST